---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സ് നിയമനം"
english_title: "scrub nurse"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251117/scrub-nurse"
published_at: "2024-11-22T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740aa4a29777_download_(2).jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സ് നിയമനം

> **Lead Summary:** **കണ്ണൂർ: **ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സുമാരെ നിയമിക്കും.പി എസ് സി അംഗീകരിച്ച ബി എസ് സി/ജി എന്‍ എം നഴ്‌സിങ് കോഴ്‌സ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

## Article Content

**കണ്ണൂർ: **ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്‌ക്രബ് നഴ്‌സുമാരെ നിയമിക്കും.പി എസ് സി അംഗീകരിച്ച ബി എസ് സി/ജി എന്‍ എം നഴ്‌സിങ് കോഴ്‌സ്, കാത്ത് ലാബില്‍ സ്‌ക്രബ് നഴ്‌സ് തസ്തികയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സഹിതം 26ന് രാവിലെ പത്തിനകം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റര്‍വ്യൂവിന് എത്തണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251117/scrub-nurse)