---
title: "റേഷൻ മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂരിൽ"
english_title: "Ration mustering "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251110/ration-mustering"
published_at: "2024-11-22T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740a7615f146_Untitled-2-web.jpg"
keywords: []
---

# റേഷൻ മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂരിൽ

> **Lead Summary:** എ.എ.വൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ പോസ് മെഷിൻ വഴി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് ഐറിസ് സ്‌കാനർ, ഫേസ് ആപ്പ് എന്നിവ ഉപയോഗിച്ചുളള മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. മസ്റ്ററിംഗ് നടത്താൻ ബാക്കിയുള്ള മുഴുവൻ അംഗങ്ങളും അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

## Article Content

എ.എ.വൈ മുൻഗണന കാർഡുകളിലെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ പോസ് മെഷിൻ വഴി മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്ക് ഐറിസ് സ്‌കാനർ, ഫേസ് ആപ്പ് എന്നിവ ഉപയോഗിച്ചുളള മസ്റ്ററിങ് ക്യാമ്പ് നവംബർ 22 മുതൽ 28 വരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. മസ്റ്ററിംഗ് നടത്താൻ ബാക്കിയുള്ള മുഴുവൻ അംഗങ്ങളും അവസരം ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251110/ration-mustering)