---
title: "ചെള്ളുപനി ബാധിച്ച പരിയാരത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "A man died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230842/a-man-died"
published_at: "2024-08-24T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9bc843caa1_Untitled-2-web.jpg"
keywords: []
---

# ചെള്ളുപനി ബാധിച്ച പരിയാരത്ത് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** **പ​രി​യാ​രം: **കണ്ണൂരിൽ ചെ​ള്ളു​പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ര​ളി​മ​ല കോ​ള​നി​യി​ലെ കാ​യ​ലോ​ട​ന്‍ കു​മാ​ര​നാ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് പ​നി ബാ​ധി​ച്ച് രോ​ഗം ഭേ​ദ​പ്പെ​ട്ട കു​മാ​ര​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് വീ​ണ്ടും പ​നി വ​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ചെ​ള്ളു​പ​നി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

## Article Content

**പ​രി​യാ​രം: **കണ്ണൂരിൽ ചെ​ള്ളു​പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ര​ളി​മ​ല കോ​ള​നി​യി​ലെ കാ​യ​ലോ​ട​ന്‍ കു​മാ​ര​നാ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് പ​നി ബാ​ധി​ച്ച് രോ​ഗം ഭേ​ദ​പ്പെ​ട്ട കു​മാ​ര​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് വീ​ണ്ടും പ​നി വ​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ചെ​ള്ളു​പ​നി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കു​മാ​ര​ന്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സ്‌​ക്രൈ​ബ് ടൈ​ഫ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ള്ളു​പ​നി​ക്ക് കാ​ര​ണം ചെ​ള്ളു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ബാ​ക്ടീ​രി​യ​യാ​ണ്.​

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230842/a-man-died)