---
title: "രാജീവ് ഗാന്ധി സദ്ഭാവന ദിവസ് ആചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു"
english_title: "Rajiv Gandhi Sadbhavana Divas celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229666/rajiv-gandhi-sadbhavana-divas-celebrations"
published_at: "2024-08-20T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c433f64a432_news-card.jpg"
keywords: []
---

# രാജീവ് ഗാന്ധി സദ്ഭാവന ദിവസ് ആചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **രാജീവ് ഗാന്ധി സദ്ഭാവന ദിവസ് ആചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **രാജീവ് ഗാന്ധി സദ്ഭാവന ദിവസ് ആചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി സാബുസ് ഉദ്ഘാടനം ചെയ്തു പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ, പി.വി രാമചന്ദ്രൻ, ഇ വിജയൻ മാസ്റ്റർ , വി വി സി ബാലൻ ,പി വിനോദ്മാസ്റ്റർ ,പി വി ഗോപാലൻ, ജെയ്സൺ പരിയാരം, സി സുരേന്ദ്രൻ ,കെ സജീവൻ ,പി മണികണ്ഠൻ, ഒ.ജെ സെബാസ്റ്റ്യൻ,പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229666/rajiv-gandhi-sadbhavana-divas-celebrations)