പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി

പറശ്ശിനിക്കടവ് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തിലേറെ രൂപ അജ്ഞാതൻ തട്ടിയെടുത്തതായി പരാതി
Aug 15, 2024 08:14 PM | By Sufaija PP

ധര്‍മ്മശാല: ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു.

പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്. ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 അക്കൗണ്ടില്‍ നിന്നും 6 തവണയായി അക്കൗണ്ട് ഉടമകളറിയാതെ 5,19,399 രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Complaint that an unknown person stole more than 5 lakh rupees from the bank account

Next TV

Related Stories
വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക്  വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

Sep 14, 2024 08:45 PM

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി ജീവനക്കാർ

വർഷങ്ങളായി ഒറ്റപ്പെട്ട് കഴിയുന്ന വയോധികക്ക് വെളിച്ചമെത്തിച്ച് കെ എസ് ഇ ബി...

Read More >>
കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

Sep 14, 2024 08:39 PM

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു, മരിച്ചവരെ...

Read More >>
യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

Sep 14, 2024 08:37 PM

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം; കോഴിക്കോട്ടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്...

Read More >>
ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

Sep 14, 2024 08:34 PM

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾക്കൊപ്പം

ഏഴോം മൂല ജി ഡബ്ല്യു എൽ പി സ്കൂളിന്റെ ഓണാഘോഷം ഇത്തവണ ഗാർഡിയൻ ഏഞ്ചൽസിലെ...

Read More >>
മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

Sep 14, 2024 06:19 PM

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി

മണൽ മാഫിയക്കെതിരെ നടപടികൾ ശക്തമാക്കി പഴയങ്ങാടി പോലീസ്, അമ്പതോളം ലോഡ് മണൽ പുഴയിലേക്ക് തട്ടി...

Read More >>
പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

Sep 14, 2024 02:50 PM

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ മുതൽ

പ്രവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം നാളെ...

Read More >>
Top Stories

News Roundup