ഇന്ത്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള 5 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് മുഖ്യമന്തി പിണറായി വിജയന് കൈമാറി. സംസ്ഥാന പ്രസിഡന്റ് ഡോ ടെറി തോമസ്, സംസ്ഥാന സെക്രട്ടറി ഡോ ദിബു ജെ മാത്യൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സി കെ ശ്രീജൻ, നിയുക്ത പ്രസിഡന്റ് ഡോ സുഭാഷ് മാധവൻ, ഡോ ദീപക് ജെ കെ എന്നിവർ ചേർന്നു ചെക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് കൈമാറി.
Indian Dental Association handed over Rs 5 lakh to the relief fund