പിലാത്തറയിൽ ദേശീയപാത നിർമ്മാണത്തിന് എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

പിലാത്തറയിൽ ദേശീയപാത നിർമ്മാണത്തിന് എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു
Jun 10, 2024 08:56 AM | By Sufaija PP

പരിയാരം : ദേശിയപാതക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ ആലിങ്കീൽ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വൽ പോസ്റ്റ് ഓഫീസിന് സമീപത്തെ റിയാസ് (34) ആണ് മരിച്ചത്.

ഞായറാഴ്ച്ച രാത്രി ആയിരുന്നു സംഭവം. പിലാത്തറ വിളയാംകോട് എം.ജി.എം കോളേജിലെക്ക് പോകുന്ന കവലയിൽ ഹൈവെ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച സർവ്വീസ് റോഡിലായിരുന്നു അപകടം. അത് വഴി വന്ന ഇരുചക്ര വാഹനക്കാരനാണ് ഒരു എൻഫീൽഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ടത് വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ഒരാൾ വെള്ളക്കെട്ടിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പരിയാരം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. ഏറെ വൈകിയാണ് റിയാസിനെ തിരിച്ചറിഞ്ഞത്.

പിതാവ്: കാനത്തിൽ മൊയ്തീൻ( തളിപ്പറമ്പിൽ ഉണക്കമീൻ കച്ചവടം നടത്തിയിരുന്നു). മാതാവ്: ഖദീജ ബീ വി. ഭാര്യ: ജാസ്മിൻ.മക്കൾ: ലിയ ഫാത്തിമ,  ആയിഷ.

A young man died

Next TV

Related Stories
തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

Jul 12, 2025 12:01 PM

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി അമ്മ

തിരുവനന്തപുരത്ത് പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടർ ജെയ്‌സൺ അലക്സ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവുമായി...

Read More >>
ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

Jul 12, 2025 11:56 AM

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു

ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം...

Read More >>
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
Top Stories

News Roundup

//Truevisionall