കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി

കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി; 5 വിമാനങ്ങൾ റദ്ദാക്കി
May 10, 2024 09:28 AM | By Sufaija PP

കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങിയെങ്കിലും കണ്ണൂർ വിമാനത്താവളത്തിൽ നിന്നുളള സർവീസുകൾ ഇന്നും മുടങ്ങി. പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാൽ കരിപ്പൂരിലും തിരുവനന്തപുരത്തും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ പുനരാരംഭിച്ചു. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി.

Air India Express services suspended in Kannur today

Next TV

Related Stories
എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു

May 20, 2024 06:49 PM

എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും സംഘടിപ്പിച്ചു

എസ് എസ് എൽ സി ,പ്ലസ് ടു വിജയികൾക്ക് അനുമോദനവും, വനിതാ വേദി രൂപീകരണവും...

Read More >>
ഭാര്യവീട് കാറിടിച്ച് തകർത്ത യുവാവിനെതിരെ കേസ്

May 20, 2024 06:45 PM

ഭാര്യവീട് കാറിടിച്ച് തകർത്ത യുവാവിനെതിരെ കേസ്

ഭാര്യവീട് കാറിടിച്ച് തകർത്ത യുവാവിനെതിരെ...

Read More >>
ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

May 20, 2024 02:57 PM

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച്...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 02:54 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
സ്വർണ്ണവില കുതിച്ചുയരുന്നു

May 20, 2024 01:38 PM

സ്വർണ്ണവില കുതിച്ചുയരുന്നു

സ്വർണ്ണവില കുതിച്ചുയരുന്നു...

Read More >>
കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

May 20, 2024 01:36 PM

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം

കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട്...

Read More >>
Top Stories

News Roundup