തളിയിൽ വീട്ടിൽ മാധവിയമ്മ(96) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തിലാട്ട് കൃഷ്ണൻ നായർ. മക്കൾ: കമലാക്ഷി, രുഗ്മിണി, ചന്ദ്രൻ കുഞ്ഞികൃഷ്ണൻ, പങ്കജാക്ഷി, കുഞ്ഞി നാരായണൻ, പരേതയായ യെശോദ. മരുമക്കൾ: ഗോപാലൻ, നാരായണൻ, സുനിത, ലത, പത്മനാഭൻ, സ്വപ്ന, പരേതനായ നാരായണൻ. സഹോദരങ്ങൾ: ലക്ഷ്മി, ദേവി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.
madhaviyamma