---
title: "തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാനും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് സി പി ഐ (എം) മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു"
english_title: "k balakrishnan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/196968/k-balakrishnan-master"
published_at: "2024-04-05T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ffdec549dc_download_(3).jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാനും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് സി പി ഐ (എം) മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാനും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് സി പി ഐ (എം) മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി. ഭാര്യ കാർത്യായനി. മക്കൾ: സതീശൻ, കനകരാജൻ, പുഷ്പജ. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണി മുതൽ പത്തര വരെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നുമണിക്ക് കൂനം പൊതുശ്മശാനത്തിൽ സംസ്കാരം

## Article Content

തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാനും കെ എസ് ടി എ സംസ്ഥാന ജനറൽ സെക്രട്ടറിയും തളിപ്പറമ്പ് സി പി ഐ (എം) മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്റർ നിര്യാതനായി. ഭാര്യ കാർത്യായനി. മക്കൾ: സതീശൻ, കനകരാജൻ, പുഷ്പജ. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണി മുതൽ പത്തര വരെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നുമണിക്ക് കൂനം പൊതുശ്മശാനത്തിൽ സംസ്കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/196968/k-balakrishnan-master)