---
title: "റിട്ട. ഓണററി ക്യാപ്റ്റൻ കെ.ഒ. രാജൻ നമ്പ്യാർ നിര്യാതനായി"
english_title: "rajan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/234007/rajan-nambiar"
published_at: "2024-09-07T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dc6f374c983_Untitled-2-web.jpg"
keywords: []
---

# റിട്ട. ഓണററി ക്യാപ്റ്റൻ കെ.ഒ. രാജൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **കീച്ചേരി: **കീച്ചേരിക്കുന്നിനു സമീപം രാജശ്രീയിൽ റിട്ട. ഓണററി ക്യാപ്റ്റൻ കെ.ഒ. രാജൻ നമ്പ്യാർ നിര്യാതനായി. പരേതരായ രാമർകുട്ടിയുടെയും ജാനകിയമ്മയുടെയും മകനാണ്.

## Article Content

**കീച്ചേരി: **കീച്ചേരിക്കുന്നിനു സമീപം രാജശ്രീയിൽ റിട്ട. ഓണററി ക്യാപ്റ്റൻ കെ.ഒ. രാജൻ നമ്പ്യാർ നിര്യാതനായി. പരേതരായ രാമർകുട്ടിയുടെയും ജാനകിയമ്മയുടെയും മകനാണ്.

ഭാര്യ: ആർ. സബിത. മക്കൾ: ശ്രീജ, സൂരജ്. സഹോദരങ്ങൾ: പരേതരായ കെ.ഒ വാസുദേവൻ നമ്പ്യാർ, കെ.ഒ പുരുഷോത്തമൻ നമ്പ്യാർ, കെ.ഒ നാരായണൻ നമ്പ്യാർ, കെ.ഒ ലക്ഷ്മണൻ നമ്പ്യാർ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/234007/rajan-nambiar)