ജോലിക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു

ജോലിക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു
Sep 7, 2024 04:57 PM | By Sufaija PP

വളപട്ടണം: ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വീട്ടമ്മയുടെ മാല കവർന്നു. ചിറക്കൽ നായനാർ നഗറിലെ സി. കാർത്യായനി (68) യുടെ ഒന്നേകാൽ പവൻ്റെ മാലയാണ് കവർന്നത്.പുതിയ തെരുവിലെ ഗാർമെൻറ് സ് സ്ഥാപനത്തിലേക്ക് ജോലിക്കു പോകുന്നതിനിടെ മണ്ഡപം ദേശസേവാ സംഘം വായനശാലക്ക് സമീപം വെച്ച് പിന്നാലെയെത്തിയ മുണ്ടും ഷർട്ടും ധരിച്ചയാൾ കഴുത്തിൽ നിന്നും ഒന്നേകാൽ പവൻ്റെ മാല പൊട്ടിച്ചെടുക്കുകയും പിടിച്ചു തള്ളി താഴെയിട്ട് പരിക്കേൽപ്പിക്കുയും ചെയ്തു.

വീട്ടമ്മ ബഹളം വെച്ച് നാട്ടുകാരെ വിളിക്കുമ്പോഴെക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

robbed

Next TV

Related Stories
നബിദിനത്തിൽ അഞ്ചാംപീടികയിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു

Sep 16, 2024 09:05 PM

നബിദിനത്തിൽ അഞ്ചാംപീടികയിൽ വർണ്ണ ശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു

നബിദിനത്തിൽ അഞ്ചാംപീടികയിൽ വർണ്ണ ശബളമായ ഘോഷയാത്ര...

Read More >>
ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

Sep 16, 2024 08:57 PM

ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

ബാവുപറമ്പ് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം...

Read More >>
മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

Sep 16, 2024 08:47 PM

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക്...

Read More >>
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

Sep 16, 2024 08:44 PM

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി

പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന്...

Read More >>
മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു

Sep 16, 2024 12:57 PM

മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു

മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതി അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക്...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്, വസ്ത്രങ്ങൾക്കായി 11 കോടി:സർക്കാർ ചെലവ് കണക്ക് പുറത്ത്

Sep 16, 2024 12:50 PM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്, വസ്ത്രങ്ങൾക്കായി 11 കോടി:സർക്കാർ ചെലവ് കണക്ക് പുറത്ത്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്, വസ്ത്രങ്ങൾക്കായി 11 കോടി:സർക്കാർ ചെലവ് കണക്ക്...

Read More >>
Top Stories