'വ്യാപാരോത്സവ് 23' ഏട്ടാമത് നറുക്കെടുപ്പ് നടത്തി; പദ്ധതി ഏപ്രിൽ 22 വരെ നീട്ടി

'വ്യാപാരോത്സവ്  23' ഏട്ടാമത് നറുക്കെടുപ്പ് നടത്തി; പദ്ധതി ഏപ്രിൽ 22 വരെ നീട്ടി
Feb 28, 2024 11:57 AM | By Sufaija PP

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തുന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപാരോൽസവ്'23" ഏട്ടാമത് നറുക്കെടുപ്പ് വ്യാപാരഭവനിൽ വെച്ച് നടന്നു ചടങ്ങ് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപറമ്പ ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ.പി ഉൽഘാടനം ചെയ്തു,

മുഖ്യാതിഥി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് നറുക്കെടുപ്പ് നടത്തി. പ്രസ് ഫോറം പ്രസിഡന്റ്‌ എം.കെ.മനോഹരൻ മുൻസിപ്പൽ സെക്രട്ടറി സുബൈർ,ഹസൻ.എം.പി ഇസ്കാൻ ഗോൾഡ്,മുഹമ്മദ്‌ റാഫി ഷൂബീദു,ജബീർ.സി.വി സെഞ്ച്വറി ഫാഷൻ, മിസ്ഹബ് നിയർബി,ഫർസീൻ.കെ.എം പ്ലൈവുഡ് തുടങ്ങിയവർ സംസാരിച്ചു.

വൈസ് പ്രസിഡന്റ്മരായ കെ.അയൂബ്,കെ.പി.മുസ്തഫ,സെക്രട്ടറിമാരായ കെ.കെ.നാസർ,സി.പി.ഷൌക്കത്തലി,കെ.വി.ഇബ്രാഹിം കുട്ടി സെക്രട്ടറിയേറ്റ് മെമ്പർമാരായ പ്രദീപ് കുമാർ,കെ.അബ്ദുൽ റഷീദ് യൂത്ത് വിങ്ങിന്റെ ഭാരവാഹികളായ ബി.ശിഹാബ്,കെ.ഷമീർ കൺവീനർ സി.ടി.അഷ്‌റഫ്‌,അലി ആല്പി എന്നിവർ കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.കോർഡിനേറ്റർ എം.എ.മുനീർ നറുക്കെടുപ്പ് നിയന്ത്രിച്ചു,ചടങ്ങിന് ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും ട്രെഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു.

പൊതുജനങ്ങളുടെയും വ്യാപാരികളുടെയും നിരന്തരമായ അപേക്ഷയെ മാനിച്ചു കൊണ്ട് കഴിഞ്ഞ പ്രവർത്തക സമിതിയോഗത്തിൽ വ്യാപാരോത്സവ്'23 കലാവധി മാർച്ച്‌ 02 ൽനിന്നും ഏപ്രിൽ 22 വരെ നീട്ടി.

Trade festival '23

Next TV

Related Stories
ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

Apr 20, 2024 03:35 PM

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

ബസ്സിനും അടിപ്പാത സൗകര്യം വേണം: തളിപ്പറമ്പ് ചെറുകുന്ന് തറ റൂട്ടിൽ 22ന് സ്വകാര്യ ബസ് സർവീസ് നടത്തില്ല, നടപടിയില്ലെങ്കിൽ അനിശ്ചിതകാല...

Read More >>
കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

Apr 20, 2024 09:20 AM

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌ സാധ്യത

കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്തുടനീളം വേനൽ മഴക്ക്‌...

Read More >>
പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

Apr 20, 2024 09:17 AM

പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തില്‍

പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

Apr 20, 2024 09:11 AM

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി...

Read More >>
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
Top Stories

News Roundup