സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്

സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്
Feb 13, 2024 04:08 PM | By Sufaija PP

കണ്ണൂർ: നഗരസഭയിലെ സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210 രൂപ വരവും 43,O1,70,O68 രൂപ ചെലവും 15,92,50,142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്.

ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.വി. പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ. മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർമാരായ പി.കെ. മുജീബ് രഹ്മാൻ, ടി.കെ.വി. നാരായണൻ, സി.പി. മുഹാസ്, ഇ. അഞ്ജന എന്നിവർ സംസാരിച്ചു.

Anthur municipal budget

Next TV

Related Stories
കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

Apr 30, 2024 12:25 PM

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ...

Read More >>
പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

Apr 30, 2024 12:20 PM

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി...

Read More >>
യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

Apr 30, 2024 12:18 PM

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം ആഘോഷിച്ചു

യംഗ് ബ്രദേർസ് കയറ്റീൽ പതിനെട്ടാം വാർഷികാഘോഷം...

Read More >>
കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

Apr 30, 2024 12:13 PM

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ...

Read More >>
പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

Apr 30, 2024 12:08 PM

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച് കെഎസ്ഇബി

പവർകട്ട് വേണം; സർക്കാരിനോട് വീണ്ടും ആവശ്യമുന്നയിച്ച്...

Read More >>
താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

Apr 30, 2024 12:05 PM

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

താപനില സാധാരണയേക്കാൾ ഉയർന്നേക്കാം; 3 ജില്ലകളിൽ ഉഷ്ണതരം​ഗ...

Read More >>
Top Stories

News Roundup