---
title: "തളിപ്പറമ്പ് റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി"
english_title: "p t meenakshi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/202100/p-t-meenakshi"
published_at: "2024-04-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66308bda846bd_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ് : **റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി. ഭർത്താവ് പരേതനായ റിട്ട. അധ്യാപകൻ കുഞ്ഞികണ്ണൻ നമ്പ്യാർ മക്കൾ: ഗംഗാധരൻ, പ്രഭാകരൻ, പി ടിരത്നാകരൻ (റിട്ട എൻ ജിനിയർ PWD) മോഹൻ ദാസ്, പ്രമ രാജ് (റിട്ട. മട്ടന്നൂർ കോളേജ്) പ്രീതകുമാരി (ഹെഡ്മിസ്ട്രസ് GM RS പട്ടുവം) അമൃതകുമാരി (പാനൂർ) പരേതനായ മുൻ പി.വി.സി പി ടി രവിന്ദ്രൻ മരുമക്കൾ: ടി.പി. ഉണ്ണികൃഷ്ണ (റിട്ട. Dysp) അജലേദ്രൻ ( മേനേജർ കേരള ബാങ്ക്) തങ്കമണി (ചുഴലി) സുലോചന (മലപ്പട്ടം) സജിത (കോഴിക്കോട്) ശ്യാമള (നടുവിൽ) രജനി (കൽക്കത്ത) ജോതിശ്രീ (താവം) സഹോദരങ്ങൾ പി.ടി. കരുണാകരൻ നമ്പ്യാർ ( നടുവിൽ) പരേതനായ പി.ടി. ദമോദരൻ നമ്പ്യാർ (നടുവിൽ ) നാളെ മെയ്യ് 1 രാവിലെ 7 മണിക്ക് PWD റസ്റ്റ് ഹൗസിന് സമീപം ഉള്ള അമ്മ തണൽ എന്ന വസതിയിൽ പൊതു ദർശനം' ശവസംസ്ക്കാരം 10.30 ന് പട്ടപ്പാറ NSS ശംശ്മാനം തൃച്ചംബരത്ത്.

## Article Content

**തളിപ്പറമ്പ് : **റസ്റ്റ് ഹൗസിന് സമീപം പി ടി മിനാക്ഷിയമ്മ നിര്യാതയായി. ഭർത്താവ് പരേതനായ റിട്ട. അധ്യാപകൻ കുഞ്ഞികണ്ണൻ നമ്പ്യാർ മക്കൾ: ഗംഗാധരൻ, പ്രഭാകരൻ, പി ടിരത്നാകരൻ (റിട്ട എൻ ജിനിയർ PWD) മോഹൻ ദാസ്, പ്രമ രാജ് (റിട്ട. മട്ടന്നൂർ കോളേജ്) പ്രീതകുമാരി (ഹെഡ്മിസ്ട്രസ് GM RS പട്ടുവം) അമൃതകുമാരി (പാനൂർ) പരേതനായ മുൻ പി.വി.സി പി ടി രവിന്ദ്രൻ മരുമക്കൾ: ടി.പി. ഉണ്ണികൃഷ്ണ (റിട്ട. Dysp) അജലേദ്രൻ ( മേനേജർ കേരള ബാങ്ക്) തങ്കമണി (ചുഴലി) സുലോചന (മലപ്പട്ടം) സജിത (കോഴിക്കോട്) ശ്യാമള (നടുവിൽ) രജനി (കൽക്കത്ത) ജോതിശ്രീ (താവം) സഹോദരങ്ങൾ പി.ടി. കരുണാകരൻ നമ്പ്യാർ ( നടുവിൽ) പരേതനായ പി.ടി. ദമോദരൻ നമ്പ്യാർ (നടുവിൽ ) നാളെ മെയ്യ് 1 രാവിലെ 7 മണിക്ക് PWD റസ്റ്റ് ഹൗസിന് സമീപം ഉള്ള അമ്മ തണൽ എന്ന വസതിയിൽ പൊതു ദർശനം' ശവസംസ്ക്കാരം 10.30 ന് പട്ടപ്പാറ NSS ശംശ്മാനം തൃച്ചംബരത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/202100/p-t-meenakshi)