വളക്കൈ മാപ്പിള എൽ പി സ്കൂൾ ഹെഡ്മിസ്ട്രെസ് കെ വി രമാദേവി റിട്ടയർമെന്റ് വർഷത്തോടനുബന്ധിച്ച് നിർമ്മിച്ചു നൽകിയ മനു മെമ്മോറിയൽ ലൈബ്രറി ഹാളിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പി പി ഖാദറിന്റെ അധ്യക്ഷതയിൽ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മൂസാൻകുട്ടി തേർളായി രശ്മി സുരേഷ് കെ പി കാദർ ഹാജി എം പി മൊയ്തീൻകുട്ടി എ വി ഖാദർ എന്നിവർ പ്രസംഗിച്ചു. ഹാമീദ് മാസ്റ്റർ സ്വാഗതവും അനുഷ സനൂപ് നന്ദിയും പറഞ്ഞു.
manu memorial library hall