കണ്ണൂർ : ജയിലിൽ നടത്തിയ റെയ്ഡിൽ രണ്ട് ഫോണുകളും ഒരു പവർ ബാൻറും പിടിച്ചെടുത്തു. സെൻട്രൽ ജയിലിൽ അഞ്ചാം ബ്ലോക്കിൽ നിന്നാണ് പരിശോധനയിൽ ഫോണുകൾ ജയിൽ അധികൃതർ കണ്ടെത്തിയത്.

ലാവ കമ്പനിയുടെ ഒരു കീ പേഡ് ഫോണും റെമി കമ്പനിയുടെ സ്മാർട്ട് ഫോണും ഒരുപവർ ബാൻ്റുമാണ് കണ്ടെത്തിയത്.ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.
Phones etc. were seized from the Central Jail