തളിപ്പറമ്പ് നഗരസഭക്ക് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ആദരം

തളിപ്പറമ്പ് നഗരസഭക്ക് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ആദരം
Aug 2, 2023 09:35 PM | By Sufaija PP

മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ജില്ലാ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആദരം 2023 ൽ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ യൂസർ ഫീ ശേഖരണത്തിൽ ജില്ലയിൽ 80 ശതമാനത്തിന് മുകളിലുള്ള (തളിപ്പറമ്പ നഗരസഭ 90% മുകളിലാണ് ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭക്ക് ലഭിച്ച ആദരവ് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഏറ്റുവാങ്ങി

A tribute to the #Thaliparamba #Municipal #Corporation

Next TV

Related Stories
Top Stories