നിർമ്മാണ തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

നിർമ്മാണ തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Mar 22, 2023 03:46 PM | By Thaliparambu Editor

ചന്തേര: നിർമ്മാണ തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കരിവെള്ളൂർ പെരളം സ്വദേശി ടി.വി.രതീഷിനെ (45)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 4.30 മണിയോടെ ഒളവറ മുണ്ട്യക്ക് സമീപം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്.പെരളത്തെ പരേതനായ സി.രാഘവൻ്റെയും താഴെത്തെ വളപ്പിൽ ശോഭയുടെയും മകനാണ്. ഭാര്യ :സുകന്യ (പയ്യന്നൂർകാര സ്വദേശിനി ) മകൻ. ആലേഗ്. സഹോദരങ്ങൾ: സന്ധ്യ, നിഷ, ഉഷ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

train accident

Next TV

Related Stories
മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

Apr 25, 2025 01:24 PM

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ...

Read More >>
കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

Jan 23, 2025 04:53 PM

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ...

Read More >>
Top Stories

News Roundup