News
കോട്ടയം മെഡിക്കൽ കോളേജിന് പഞ്ചായത്ത് ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ കെ. ഫിലിപ്പ്.
രണ്ട് ദിവസത്തിനിടെ 11 മേഘവിസ്ഫോടനങ്ങളും 4 മിന്നല്‍ പ്രളയങ്ങളും ഉരുള്‍ പൊട്ടലും; ഹിമാചലില്‍ വ്യാപക നഷ്ടം.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ച സംഭവം; വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി.
നാളെ കെഎസ്യു ബന്ദ് :സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്
കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നു വീണ് ഒരു മരണം :തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു; തകർന്നത് അടച്ചിട്ട ശുചിമുറിയുടെ ഭാഗമെന്ന് അധികൃതർ.
ഓമനപ്പുഴ കൊലപാതകം:പ്രതി മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാരുടെ മുന്നിൽ വെച്ച്; തോർത്ത് കുരുക്കി മരണം ഉറപ്പാക്കി.
തൃശൂരിൽ കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം; 12 ലധികം പേർക്ക് പരിക്ക്, ബസ് ഡ്രൈവറുടെ നില ഗുരുതരം.




















































