---
title: "മഴചിത്രം :മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം "
english_title: "Mobile photography contest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300450/mobile-photography-contest"
published_at: "2025-07-04T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686774f387a7e_Screenshot_20250704_115955_VN_-_Video_Editor.jpg"
keywords: []
---

# മഴചിത്രം :മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം 

> **Lead Summary:** കണ്ണൂര്‍: സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഴയെക്കുറിച്ചുള്ള മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ നെറ്റവര്‍ക്ക് ക്യാമറാമാനും റിപ്പോര്‍ട്ടറുമായ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം.

## Article Content

കണ്ണൂര്‍: സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മഴയെക്കുറിച്ചുള്ള മൊബൈല്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ നെറ്റവര്‍ക്ക് ക്യാമറാമാനും റിപ്പോര്‍ട്ടറുമായ പ്രണവ് പെരുവാമ്പക്ക് രണ്ടാം സ്ഥാനം.

നിലവിൽ പരിയാരം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റായും പ്രണവ്പ്ര വര്‍ത്തിക്കുന്നുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300450/mobile-photography-contest)