---
title: "LGML കമ്മിറ്റി യുടെ പ്രതിഷേധ സഭ നടന്നു"
english_title: "LGM committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300307/lgm-committee"
published_at: "2025-07-03T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866701883b7f_IMG-20250703-WA0081.jpg"
keywords: []
---

# LGML കമ്മിറ്റി യുടെ പ്രതിഷേധ സഭ നടന്നു

> **Lead Summary:** അഴിക്കോട് :..കെ സ്മാർട്ട് പ്രതിസന്ധി, പി.എം.എ.വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാർ ഇല്ലാത്ത ഓഫീസുകൾ, വാർഡ് വിഭജനപ്രക്രിയ അട്ടിമറിച്ചതിനെതിരെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ *പ്രതിഷേധ സഭ* നടന്നു..

## Article Content

അഴിക്കോട് :..കെ സ്മാർട്ട് പ്രതിസന്ധി, പി.എം.എ.വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാർ ഇല്ലാത്ത ഓഫീസുകൾ, വാർഡ് വിഭജനപ്രക്രിയ അട്ടിമറിച്ചതിനെതിരെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ *പ്രതിഷേധ സഭ* നടന്നു..

അഴിക്കോട് പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്. കെ വി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ ജനറൽ സിക്രട്ടറി.കെ. പി.മുഹമ്മദ് ഹാരിസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ.ടി.ഷബീന, കെ. സി ശദീറ, കെ. സെൽ മത്ത്, കെ. വി റസാഖ്,യാസിർ, ടി.എം. മോഹനൻ, കാണി ജയൻ, മൂസ കുട്ടി, കെ.കെ. അശറഫ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300307/lgm-committee)