---
title: "ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് :പ്രതി പിടിയിൽ"
english_title: "Online Fruad alert"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300324/online-fruad-alert"
published_at: "2025-07-03T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് :പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ : വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ പടം തട്ടിയ പ്രതി പിടിയിൽ. ഒന്നരക്കോടി രൂപയാണ് ഇയാൾ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത്.

## Article Content

കണ്ണൂർ : വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിലൂടെ പടം തട്ടിയ പ്രതി പിടിയിൽ. ഒന്നരക്കോടി രൂപയാണ് ഇയാൾ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത്.

കണ്ണൂർ സ്വദേശി മുഹമ്മദ് ഷബീബ്(27) ആണ് പോലീസിന്ടെ പിടിയിലായത്. കോഴിക്കോട് സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300324/online-fruad-alert)