---
title: "പരിയാരം ഗ്രാമപഞ്ചായത്ത് മഞ്ഞൾ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "turmeric farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99763/turmeric-farming"
published_at: "2023-02-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63faf137afff1_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പരിയാരം ഗ്രാമപഞ്ചായത്ത് മഞ്ഞൾ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പരിയാരം ഇരിങ്ങലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ നിർവഹിച്ചു. വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ ടോണാ വിൻസൻറ് പദ്ധതി വിശദികരിച്ചു വാർഡ് മെമ്പർ കെ ബാലകൃഷ്ണൻ , കൃഷി ഓഫീസർ രമ്യഭായ് എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പരിയാരം ഇരിങ്ങലിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ഷീബ നിർവഹിച്ചു. വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ ടോണാ വിൻസൻറ് പദ്ധതി വിശദികരിച്ചു വാർഡ് മെമ്പർ കെ ബാലകൃഷ്ണൻ , കൃഷി ഓഫീസർ രമ്യഭായ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99763/turmeric-farming)