---
title: "പരിയാരം ഗ്രാമ പഞ്ചായത്ത് 'വർണ്ണം 2025' ഇരിങ്ങൽ വാർഡ് തല ശില്പശാല സംഘടിപ്പിച്ചു"
english_title: "varnnam 2025"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/99481/varnnam-2025"
published_at: "2023-02-25T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9817becc81_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# പരിയാരം ഗ്രാമ പഞ്ചായത്ത് 'വർണ്ണം 2025' ഇരിങ്ങൽ വാർഡ് തല ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് വർണ്ണം 2025 പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിമുക്ത പഞ്ചായത്ത് പദ്ധതി വാർഡ് തല ശില്പശാല സംഘടിപ്പിച്ചു പഞ്ചായത്ത് വൈ: പ്രസിഡന്റ് പി.പി. ബാബുരാജ് ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ചന്ദ്രൻ മാസ്റ്റർ പദ്ധതി വിശദികരിച്ചു.വാർഡ് മെമ്പർമാരായ കെ പി സൽമത്ത് ,ദൃശ്യാ ദിനേശൻ , ആർ.പി.മാരായ കെ.പി.അബ്ദുൾ സലാം മാസ്റ്റർ, പി. ജനാർദ്ദനൻ മാസ്റ്റർ, എഡിഎസ് സെക്രട്ടറി ഷീന എം.പി എന്നിവർ പ്രസംഗിച്ചു.

## Article Content

പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് വർണ്ണം 2025 പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിമുക്ത പഞ്ചായത്ത് പദ്ധതി വാർഡ് തല ശില്പശാല സംഘടിപ്പിച്ചു പഞ്ചായത്ത് വൈ: പ്രസിഡന്റ് പി.പി. ബാബുരാജ് ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ പി.വി. സജീവൻ അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ചന്ദ്രൻ മാസ്റ്റർ പദ്ധതി വിശദികരിച്ചു.വാർഡ് മെമ്പർമാരായ കെ പി സൽമത്ത് ,ദൃശ്യാ ദിനേശൻ , ആർ.പി.മാരായ കെ.പി.അബ്ദുൾ സലാം മാസ്റ്റർ, പി. ജനാർദ്ദനൻ മാസ്റ്റർ, എഡിഎസ് സെക്രട്ടറി ഷീന എം.പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/99481/varnnam-2025)