പട്ടുവം കുഞ്ഞിമതിലകം വലിയ മതിലകം ക്ഷേത്ര കളിയാട്ടം ഫിബ്രവരി 20 മുതൽ മാർച്ച് 2 വരെ

പട്ടുവം കുഞ്ഞിമതിലകം വലിയ മതിലകം ക്ഷേത്ര കളിയാട്ടം ഫിബ്രവരി 20 മുതൽ മാർച്ച് 2 വരെ
Feb 20, 2023 10:09 PM | By Thaliparambu Editor

തളിപ്പറമ്പ്:പട്ടുവം കുഞ്ഞിമതിലകം വലിയ മതിലകം ക്ഷേത്ര കളിയാട്ടം ഫിബരി 20 മുതൽ മാർച്ച് 2 വരെ ആഘോഷിക്കും. 20ന് ഉച്ചക്ക് ശേഷം കളിയാട്ടാരംഭം,രാത്രി 9 മണിക്ക് കലശം വരവ്,10 മണിക്ക് മാഞ്ഞാളി അമ്മ തെയ്യം.21 ന് ഉച്ചക്ക് 12 മണിക്കും, രാത്രി 9 മണിക്കും ഭഗവതി തോറ്റങ്ങൾ.22 ന് വൈകുന്നേരം 4 മണിക്ക് കൂത്ത്,6 മണിക്ക് പനിയന്മാർ, മലക്കളി ,രാത്രി 10 മണിക്ക് മാഞ്ഞാളി അമ്മ.23 ന് വൈകുന്നേരം 4 മണിക്ക് മീനമൃത്, രാത്രി 9 മണിക്ക്‌ വയനാട് കുലവൻ വെള്ളാട്ടം, പുലർച്ചെ 3 മണിക്ക് വയനാട്ടുകുലൻ പുറപ്പാട്, 4 മണിക്ക് വേട്ടച്ചേകവൻ.24 ന് വൈകുന്നേരം 6.30ന് ഇളം കോലങ്ങൾ, തിരുവായുധം എഴുന്നള്ളത്ത്, പെരുമലയൻ്റെ കുളിച്ചു വരവ്.  പുലർച്ചെ 3 മണിക്ക് തായ് പരദേവത, മഠിയൻ ക്ഷേത്രപാലകൻ.25 ന് ഉച്ചക്ക് 12 മണിക്ക് ഭഗവതി തോറ്റങ്ങൾ, 1 മണിക്ക് ഭൂതത്താൻമാർ തോറ്റങ്ങൾ, രാത്രി 10 മണിക്ക് മാഞ്ഞാളി അമ്മ.26 ന് രാത്രി 8.30 ന് ഭഗവതി തോറ്റങ്ങൾ, 10 മണിക്ക് കൂത്ത്.27 ന് രാത്രി 10 മണിക്ക് ഇളയമ്മ, മൂത്തമ്മ കോലങ്ങൾ, മുത്തപ്പൻ പൊറാട്ട്.28 ന് രാത്രി 8 മണിക്ക് ഭഗവതി തോറ്റങ്ങൾ, 9 മണിക്ക് ഭൂതത്താൻമാർ തോറ്റങ്ങൾ, കാളി മുദ്ര, പുലർച്ചെ 1 മണി ക്ക് 'ഭൂതത്താൻമാർ തെയ്യങ്ങൾ, വേട്ടച്ചേകവർ.മാർച്ച് 1 ന് രാത്രി 10 മണിക്ക് ഇളം കോലങ്ങൾ.മാർച്ച് 2ന് പുലർച്ചെ 5 മണിക്ക് കുളുകിൽ ഭഗവതി, മഠിയൻ ക്ഷേത്രപാലകൻ, രാവിലെ 9 മണിക്ക് ദൈവം പാടി കൂടി കൂട്ടൽ.

Pattuvam

Next TV

Related Stories
കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 09:25 PM

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം...

Read More >>
‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

May 12, 2025 09:23 PM

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി...

Read More >>
കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

May 12, 2025 09:21 PM

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ...

Read More >>
പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത് മറിഞ്ഞു

May 12, 2025 08:53 PM

പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത് മറിഞ്ഞു

പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത്...

Read More >>
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

May 12, 2025 06:29 PM

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി...

Read More >>
കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

May 12, 2025 06:24 PM

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും...

Read More >>
Top Stories

Entertainment News