പട്ടുവം റോഡിന്റെ അപകടാവസ്ഥ: യാത്രക്കാരുടെ ജീവന് സുരക്ഷ വേണം, അധികാരികൾ ഇടപെട്ടെ പറ്റൂ

പട്ടുവം റോഡിന്റെ അപകടാവസ്ഥ: യാത്രക്കാരുടെ ജീവന് സുരക്ഷ വേണം, അധികാരികൾ ഇടപെട്ടെ പറ്റൂ
Nov 24, 2022 01:44 PM | By Thaliparambu Editor

ഹൈവേ റോഡ് നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന തളിപറമ്പ പട്ടുവം റോഡിന്റെ സോമേശ്വര ക്ഷേത്ര പരിസരത്തെ കുന്നിടിച്ചു നിരപ്പാക്കിക്കൊണ്ടിരിക്കുന്നിടത്തെ റോഡിന്റെ വളവുകളിൽ ഇരു വശത്തുനിന്നും വളവു തിരിഞ്ഞു വരുന്ന വാഹനങ്ങളെ കാണാത്ത വിധത്തിൽ അപകടകരമായ രീതിയിൽ പുല്ലുകൾ വളർന്നു നില്ക്കുന്നു. ഇരുവശങ്ങളിലുമുള്ള മരചില്ലകളും പുല്ലുകളും വെട്ടി തെളിയിച്ച് സുഖമമായ രീതിയിലുള്ള വാഹനയാത്ര സൗകര്യത്തിന് വഴിയൊരുക്കാൻ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും നടപടി എടുക്കേണ്ടത് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യമാണ്‌. കാട് വളർന്നു ജാഗ്രത നിർദ്ദേശമടങ്ങിയ ബോർഡ് വരെ കാണാത്ത അവസ്ഥയിലെത്തി. അതുകൊണ്ടു തന്നെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിൽ ഇത്തരത്തിൽ അപകട ഭീഷണി ഉയർത്തുന്ന രീതിയിൽ, അവിടെ മരാമത്തു പണികൾ തുടരുന്ന സാഹചര്യത്തിൽ, അപകട സാധ്യത ഉണ്ടാവതിരിക്കാൻ മനുഷ്യ ജീവന് അപകടകരമാം വിധത്തിൽ വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിക്കേണ്ടത് അനിവാര്യമാണ്.

pattuvam road issue

Next TV

Related Stories
കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

May 12, 2025 09:25 PM

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം ചെയ്തു

കല്യാശേരി ഔഷധ ഗ്രാമം: മൂന്നാംഘട്ട പദ്ധതി ഉദ്ഘാടനം...

Read More >>
‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

May 12, 2025 09:23 PM

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി പറമ്പിൽ

‘2026ൽ UDF ജയം കാത്തിരിക്കുകയാണ് ജനം, അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ’; ഷാഫി...

Read More >>
കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

May 12, 2025 09:21 PM

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ കേസ്

കുറഞ്ഞ വിലക്ക് സ്വർണ്ണാഭരണങ്ങളും ഐഫോണും നൽകാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപ തട്ടിയെടുത്തു, യുവതിക്കെതിരെ...

Read More >>
പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത് മറിഞ്ഞു

May 12, 2025 08:53 PM

പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത് മറിഞ്ഞു

പൂമംഗലത്ത് കൂറ്റൻ ചരക്ക് ‌ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോമറും മതിലും തകർത്ത്...

Read More >>
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

May 12, 2025 06:29 PM

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി...

Read More >>
കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

May 12, 2025 06:24 PM

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും...

Read More >>
Top Stories

Entertainment News