ചെങ്ങളായിയിൽ രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി ഭർത്താവിന്റെ പുതിയ കാറുമായി കാമുകനൊപ്പം ഒളിച്ചോടി

ചെങ്ങളായിയിൽ രണ്ട് മക്കളെ ഉപേക്ഷിച്ച് യുവതി ഭർത്താവിന്റെ പുതിയ കാറുമായി കാമുകനൊപ്പം ഒളിച്ചോടി
Nov 1, 2022 01:32 PM | By Thaliparambu Editor

ക​ണ്ണൂ​രി​ൽ ര​ണ്ട് മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് യു​വ​തി കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി. ചെ​ങ്ങ​ളാ​യി​യി​ലാ​ണ് സം​ഭ​വം. 27 കാ​രി​യാ​യ യു​വ​തി 24 കാ​ര​നാ​യ കാ​മു​ക​നോ​ടൊ​പ്പ​മാ​ണ് പോ​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ​ഹോ​ദ​രി​യു​ടെ 15 പ​വ​ൻ സ്വ​ർ​ണ​വും ഭ​ർ​ത്താ​വ് പു​തു​താ​യി വാ​ങ്ങി ന​ൽ​കി​യ കാ​റു​മാ​യാ​ണ് യു​വ​തി നാ​ടു​വി​ട്ട​ത്. പെ​രു​വ​ള​ത്ത്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ബ​സ് ജീ​വ​ന​ക്കാ​ര​നോ​ടൊ​പ്പ​മാ​ണ് യു​വ​തി മു​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ഭ​ർ​ത്താ​വി​ന്‍റെ എ​ടി​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് കാ​സ​ർ​ഗോ​ഡ് വ​ച്ച് പ​ണം പി​ൻ​വ​ലി​ച്ച​താ​യി മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് വ​ന്ന​തോ​ടെ വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വ് വീ​ട്ടി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മു​റി​യി​ൽ ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​ക​ളെ ഉ​റ​ക്കി ക്കി​ട​ത്തി യു​വ​തി കാ​റു​മാ​യി മു​ങ്ങി​യ​താ​യി മ​ന​സി​ലാ​യ​ത്. നേ​ര​ത്തെ​യും യു​വ​തി ഇ​തേ യു​വാ​വി​നോ​ടൊ​പ്പം നാ​ടു​വി​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി യു​വ​തി​യെ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച യു​വ​തി​യെ​യും മ​ക്ക​ളെ​യും വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ടി​ക്ക​റ്റ് ഒ​രു​ക്കി ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. ഇ​തി​നി​ടെ​യാ​ണ് യു​വ​തി കാ​മു​ക​നോ​ടാ​പ്പം വീ​ണ്ടും മു​ങ്ങി​യ​ത്. സ​ഹോ​ദ​രി​യു​ടെ പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും കാ​സ​ർ​ഗോ​ഡ് ഉ​ള്ള​താ​യാ​ണ് വി​വ​രം.

woman left

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 11, 2025 08:23 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 11, 2025 05:22 PM

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം; ഒരാള്‍ക്ക് ഗുരുതര...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 05:19 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 11, 2025 05:16 PM

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം...

Read More >>
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
Top Stories