തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് പിടിച്ച മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് പിടിച്ച മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും
Sep 28, 2022 10:18 PM | By Thaliparambu Editor

തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എം. ദിലിപും പാർട്ടിയും തളിപ്പറമ്പ് കുറുമാത്തൂർ കാക്കാൻ ചാൽ ചെപ്പന്നൂർ റോഡിൽ ഹാഫീസ്. എസ് (23)നെ തളിപ്പറമ്പ് കാക്കയം ചാൽ എന്ന സ്ഥലത്ത് വീട്ടീൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച 3634 ഗ്രാം എൽ എസ് ഡി, കഞ്ചാവ്-400 ഗ്രാം, ഹാഷിഷ് ഓയിൽ 4 ഗ്രാം എന്നിവ അതി മാരക മയക്കുമരുന്നുകൾ പിടിച്ചേടുത്തത്. ബാഗ്ലൂർ കേന്ദ്രികരിച്ച് നടക്കുന്ന വമ്പൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് ശിക്ഷിച്ചിരിക്കുന്നത്.സ്ഥിര മായി ജില്ലയിൽ മയക്കുമരുന്ന് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് ഇയാൾ. മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതിയെ പിടിക്കൂടിയത്. വടകര എൻ ഡി പി എസ് കോടതി 10 വർഷം തടവും 1 ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ചത്. കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കണ്ണൂർ അസി.എക്സൈസ് കമ്മിഷണർ രാഗേഷ് .ടി എന്നിവർ ആണ്.  ഇതുപോലെ 10 വർഷം തടവും ഒരു ലക്ഷം പിഴയും കഴിഞ്ഞ ആഴ്ച്ച ന്യൂ ഇയർ പാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ച തളിപ്പറമ്പ് മന്നയിൽ ഷമീർ അലി നരിക്കോട് ഉള്ള ത്വയിബ്‌ ഇന്നിവരെ ശിക്ഷിച്ചത്ത. തളിപ്പറമ്പ് റെയിഞ്ച് ഇൻപെക്ടർ ദിലിപ് എം പാർട്ടി പിടിച്ച രണ്ടാമത്തേ കേസ് ആണ്. വേഗത്തിൽ വിചാരണ നടത്തിയാണ് വടകര എൻ ഡി പി എസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കേസ് എടുത്ത പാർട്ടി പ്രിവൻ്റീവ് ഓഫിസർ അസീസ് എ , ഗ്രേഡ് പ്രിവൻറിവ് ഓഫിസർ, രാജിവർ.പി.കെ, സിവിൽ എക്സൈസ് ഓഫിസർ രജി രാഗ്.പി.പി, വനിത സിവിൽ എക്സൈസ് ഓഫിസർ നിജിഷ.പി എന്നിവർ

one lack fine

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

May 11, 2025 08:23 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 11, 2025 05:22 PM

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് അപകടം; 4 മരണം; ഒരാള്‍ക്ക് ഗുരുതര...

Read More >>
നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

May 11, 2025 05:19 PM

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ: സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി...

Read More >>
കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

May 11, 2025 05:16 PM

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം നടന്നു

കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം...

Read More >>
പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

May 11, 2025 02:29 PM

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

May 11, 2025 01:54 PM

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം...

Read More >>
Top Stories