---
title: "ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ എം വി യദു കൃഷ്ണയെ വരഡൂൽ സി.പി.ഐ  ബ്രാഞ്ച് ആദരിച്ചു"
english_title: "CPM Varatul Branch honors MV Yadu Krishna in India Book of Records"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7123/cpm-varatul-branch-honors-mv-yadu-krishna-in-india-book-of-records"
published_at: "2021-10-25T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176a1e182950_news-card.jpg"
keywords: []
---

# ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ എം വി യദു കൃഷ്ണയെ വരഡൂൽ സി.പി.ഐ  ബ്രാഞ്ച് ആദരിച്ചു

> **Lead Summary:** **മുയ്യം: **മ്യൂറൽ പെയിന്റിംഗ് റെക്കോർഡ്സിൽ ഇടം നേടിയ പള്ളിവയൽ എൻ വി രമേശൻ റെ മകൻ എം പി എധു കൃഷ്ണയ്ക്ക് സിപിഎം വരട്ട് ബ്രാഞ്ചിനെ മെന്റ് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ നൽകി ആദരിച്ചു.

## Article Content

**മുയ്യം: **മ്യൂറൽ പെയിന്റിംഗ് റെക്കോർഡ്സിൽ ഇടം നേടിയ പള്ളിവയൽ എൻ വി രമേശൻ റെ മകൻ എം പി എധു കൃഷ്ണയ്ക്ക് സിപിഎം വരട്ട് ബ്രാഞ്ചിനെ മെന്റ് ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ നൽകി ആദരിച്ചു.

ബ്രാഞ്ച് സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ചന്ദ്രൻ കീരിയാട് അധ്യക്ഷത വഹിച്ചു. സീ ലക്ഷ്മണൻ, ടി വി നാരായണൻ, എ ബാലകൃഷ്ണൻ, ഇസ്മായിൽ, ലളിത, രഘു നാഥൻ, അഭിലാഷ്, ഉണ്ണികൃഷ്ണൻ, രാജീവൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7123/cpm-varatul-branch-honors-mv-yadu-krishna-in-india-book-of-records)