---
title: "കണ്ണൂരിൽ പെട്ടിക്കടയിൽ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു"
english_title: "A gas cylinder caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/45185/a-gas-cylinder-caught-fire"
published_at: "2022-05-26T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628f79939afbc_vac.jpg"
keywords: []
---

# കണ്ണൂരിൽ പെട്ടിക്കടയിൽ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു

> **Lead Summary:** **കണ്ണൂർ : **ടൗൺ പോലീസ് സ്റ്റേഷന് മുൻ വശത്ത് ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബങ്ക് (ചായകടക്ക്) തീ പിടിച്ചു. ഗ്യാസ് സിലിണ്ടറിൽ നിന്നും തീ ആളി കത്തുമ്പോഴേക്കും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്തത്തിൽ വെള്ളവും , ജില്ലാ പഞ്ചായത്തിലെ തീ അണക്കുന്ന ഉപകരണവും ഉപയോഗിച്ച് , പോലീസുകാരും , നാട്ടുകാരും സംയോജിത ഇടപെടലുകൾ നടത്തിയത്കാരണം വൻ അപകടം ഒഴി വായി, ഫയർ ഫോർ സ് എത്തുംമ്പോ ഴേക്കുo ഭാഗികമായി തീ അണക്കാൻ സാധിച്ചു.

## Article Content

**കണ്ണൂർ : **ടൗൺ പോലീസ് സ്റ്റേഷന് മുൻ വശത്ത് ജില്ലാ പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബങ്ക് (ചായകടക്ക്) തീ പിടിച്ചു. ഗ്യാസ് സിലിണ്ടറിൽ നിന്നും തീ ആളി കത്തുമ്പോഴേക്കും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്തത്തിൽ വെള്ളവും , ജില്ലാ പഞ്ചായത്തിലെ തീ അണക്കുന്ന ഉപകരണവും ഉപയോഗിച്ച് , പോലീസുകാരും , നാട്ടുകാരും സംയോജിത ഇടപെടലുകൾ നടത്തിയത്കാരണം വൻ അപകടം ഒഴി വായി, ഫയർ ഫോർ സ് എത്തുംമ്പോ ഴേക്കുo ഭാഗികമായി തീ അണക്കാൻ സാധിച്ചു.

ഉപയോഗിക്കാതെ വെച്ച സിലിണ്ടർ കടയിൽ നിന്നും മാറ്റിയതും അപകടത്തിന്റെ ത്രീ വത കുറയാൻ കാരണമായി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/45185/a-gas-cylinder-caught-fire)