---
title: "ചാർട്ടേർഡ് എഞ്ചിനീയർ നിയമനം"
english_title: "chartered engineer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/44544/chartered-engineer"
published_at: "2022-05-23T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b9516abb17_vac.jpg"
keywords: []
---

# ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

> **Lead Summary:** ജില്ലയിൽ ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തിന്റെ വാല്വേഷൻ പരിശോധിക്കാൻ കേരള ഹൈക്കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷനെ സഹായിക്കാൻ ചാർട്ടേർഡ് എഞ്ചിനീയറെ ആവശ്യമുണ്ട്.

## Article Content

ജില്ലയിൽ ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തിന്റെ വാല്വേഷൻ പരിശോധിക്കാൻ കേരള ഹൈക്കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷനെ സഹായിക്കാൻ ചാർട്ടേർഡ് എഞ്ചിനീയറെ ആവശ്യമുണ്ട്.

നിയമനം നൽകി മൂന്ന് ദിവസത്തിനകം/ നിർദ്ദേശാനുസരണം സേവനംചെയ്യാൻ താൽപര്യമുള്ള ചാർട്ടേർഡ് എഞ്ചിനീയർമാർ മെയ് 25നകം കലക്ടറേറ്റിലെ നാഷണൽ ഹൈവേ ആർബിട്രേഷൻ ഓഫീസിൽ അപേക്ഷ നൽകണം.

ഇ മെയിൽ: arbitratorlanhknr@gmail.com; ഫോൺ 0497 2700225, 700645.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/44544/chartered-engineer)