കേരളത്തിൽ അടുത്ത 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.


1 ഇന്നലെ മുതൽ 27 വരെ ഉള്ള മുൻകരുതൽ അലർട്ടുകൾ:
ഓറഞ്ച് അലർട്ട്:
ഇന്ന് (ജൂലൈ 23): കണ്ണൂർ, കാസർകോട് നാളെ (ജൂലൈ 24): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജൂലൈ 26: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജൂലൈ 27: കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട് (ഇന്ന്):
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
Rainy_updates