സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം:കണ്ണൂരിൽ യെല്ലോ അലെർട്
Jul 22, 2025 04:50 PM | By Sufaija PP

കണ്ണൂര്‍: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്.

അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആഴ്ചയുടെ അവസാനം കൂടുതൽ ശക്തമായ മഴ, അതായത് തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.

Rainy_updates

Next TV

Related Stories
ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

Jul 22, 2025 10:25 PM

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ പിടിച്ചു

ലാൻഡിങ്ങിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീ...

Read More >>
നിര്യാതയായി

Jul 22, 2025 10:14 PM

നിര്യാതയായി

നിര്യാതയായി...

Read More >>
അനുശോചന യോഗം സംഘടിപ്പിച്ചു

Jul 22, 2025 10:11 PM

അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗം...

Read More >>
നിര്യാതനായി

Jul 22, 2025 10:07 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Jul 22, 2025 07:58 PM

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു...

Read More >>
ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

Jul 22, 2025 04:42 PM

ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി.

ചെമ്പല്ലിക്കുണ്ട് പുഴയിൽ ആത്മഹത്യ ചെയ്ത യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ മൃതദേഹം...

Read More >>
Top Stories

News Roundup

//Truevisionall