തളിപ്പറമ്പ കുണ്ടാംകുഴി യത്തീംഖാനക്ക് സമീപം ആറാം കണ്ടത്തിൽ റിയാസ് (41)നിര്യാതനായി.
മാതാപിതാക്കൾ: പുള്ളിയിൽ മുസ്‌ഥഫ കുപ്പം, ശരീഫ,ഭാര്യ: സംസി ഏഴോം,സഹോദരങ്ങൾ: റഹീസ്, റിസാന, മൻസൂറ.


ജനാസ ഇന്ന് രാത്രി 9.30 മണിക്ക് മന്ന ഹദ്ദാദ് മസ്‌ജിദിൽ നിസ്‌കാര ശേഷം യത്തീഖാനക്ക് സമീപമുള്ള സ്വവസതിയിൽ
നാളെ ഏഴോത്തുള്ള ഭാര്യ വീട്ടിൽ കൊണ്ടു പോയി അവിടെയുള്ള പള്ളിയിൽ മറവ് ചെയ്യും
Death_information