ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ തളിപ്പറമ്പിൽ ദേശീയപാത ഉപരോധിച്ചത്.
ദേശീയ പാത കെ.എസ്.ഇ.ബി ജംങ്ഷനിൽ നടന്ന ഉപരോധത്തിന് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ നേതൃത്വം നൽകി. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നോക്കി.തളിപ്പറമ്പ് ഇൻസ്പെക്ടർ ഷാജി പട്ടേരി, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത‌് നീക്കിയത്
Youth League Thaliparamba