ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ നൽകണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ചികിസ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് ആരോപണം.എ എ വൈ ഒഴികെയുള്ള മറ്റു വിഭാഗങ്ങൾക്ക് ചികിത്സ അനുവദിക്കുന്നില്ല എന്നാണ് പരാതി. എന്നാൽ മറ്റെല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഇത്തരത്തിൽ ചികിത്സ അനുവദിക്കുന്നുണ്ട്. അർഹതപ്പെട്ട സൗജന്യ ചികിത്സ വൈകിപ്പിക്കുന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ പ്രയാസമാക്കുന്നുണ്ട്. ബന്ധപ്പെട്ടവർ അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Pariyaram gov medical college