---
title: "ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും"
english_title: "Sahityolsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/303235/sahityolsav"
published_at: "2025-07-18T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6879ee3a2e3f0_Screenshot_20250718_121807_VN_-_Video_Editor.jpg"
keywords: []
---

# ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും

> **Lead Summary:** രയരോം:ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും. ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കമാകും. ജൂമഅക്ക് ശേഷം രയരോം മഖാം സിയറത്തേടെയാണ് ആരംഭിക്കുക.

## Article Content

രയരോം:ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കം കുറിക്കും. ആലക്കോട് ഡിവിഷൻ സാഹിത്യ ത്സോവിന് ഇന്ന് തുടക്കമാകും. ജൂമഅക്ക് ശേഷം രയരോം മഖാം സിയറത്തേടെയാണ് ആരംഭിക്കുക.

വൈകുന്നേരം 4.30 ന് യൂണിറ്റ് സർക്കിൾ ഭാരവാഹികൾച്ചേർന്ന്32 പതാകൾ ഉയർത്തും. ശേഷം 5 മണിക്ക് പ്രാസഥാനിക സമ്മേളനം നടക്കും

നാളെ മുതൽ വിദ്ധ്യാർഥികളുടെ മൽസര പരിപാടിയും വൈകുന്നേ.രം സാസ്കാരിക ഘോഷയാത്ര നടക്കുംരണ്ട് ദിവസങ്ങളിലായി 500 പ്രതിഭകൾ പരിപാടിയിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/303235/sahityolsav)