പരിയാരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ഡി സി സി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ, ഇ. വിജയൻ മാസ്റ്റർ,വിവിസി ബാലൻ, കെ എം രവീന്ദ്രൻ പി എം അൽ അമിൻ ,വി ബി കുബേരൻ നമ്പൂതിരി, പി വി ഗോപാലൻ, ജെയ്സൺ പരിയാരം, പി രാമറുട്ടി എന്നിവർ പ്രസംഗിച്ചു
Pariyaram mandalam congress committee