കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച് നടക്കും

കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച് നടക്കും
Jun 27, 2025 10:41 AM | By Sufaija PP

കൂത്തുപറമ്പ്:കൂത്തുപറമ്പ് -കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ വച്ച് ആഗസ്റ്റ് മാസം നടക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജന്റെ അധ്യക്ഷതയിൽ മുൻ നഗരസഭാ ചെയർമാൻ കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. ജില്ല ജോയിന്റ് സെക്രട്ടറി കെ പി സദാനന്ദൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി,വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം,എം സുകുമാരൻ, കെ ലീല ,ഷാജി കരിപ്പായി, കുഞ്ഞനന്തൻ,അബ്ദുൾ റഷീദ്, ഗിരീഷ് കുമാർ, ശ്രീജേഷ് പാനൂർ എന്നിവർ സംസാരിച്ചു. സംഘടനയുടെ ഏരിയ സെക്രട്ടറി കെ ബിജു നന്ദി പറഞ്ഞു.201 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ എം. സുകുമാരൻ ചെയർമാൻ സുജാത ടീച്ചർ, ഷാജീകരിപ്പായി,റഷീദ്. പി വൈസ് ചെയർമാൻമാർ കൺവീനർ -കെ പി സദാനന്ദൻ ,ജോയിന്റ് കൺവീനർ - ബിജു,ശ്രീജേഷ് സി കെ ,കെ.പി.സൂരജ് രക്ഷാധികാരികൾ പി. ജയരാജൻ,കെ.കെ.രാഗേഷ് വത്സൻ പനോളി,വി.കെ സനോജ്,എം.സുരേന്ദ്രൻ, പി.പുരുഷത്തമൻ ,കെ .പി . മോഹനൻ എംഎൽഎ കെ.ധനഞ്ജയൻ വിവിധ സബ്ബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു

Kerala pravasi sangham

Next TV

Related Stories
വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്.

Jun 27, 2025 02:21 PM

വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍ ഉത്തരവ്.

വ്യാജ മാല മോഷണക്കേസ്; പരാതിക്കാരിക്കെതിരെ കേസെടുക്കാന്‍ എസ്‌സി/എസ്ടി കമ്മീഷന്‍...

Read More >>
15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് എക്സൈസിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടു, 2 മണിക്കൂറിന് ശേഷം പൊക്കി പൊലീസ്.

Jun 27, 2025 01:45 PM

15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് എക്സൈസിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടു, 2 മണിക്കൂറിന് ശേഷം പൊക്കി പൊലീസ്.

15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് എക്സൈസിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടു, 2 മണിക്കൂറിന് ശേഷം പൊക്കി...

Read More >>
കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു താഴെ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Jun 27, 2025 01:40 PM

കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു താഴെ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു താഴെ വീണു; യുവാവിന്റെ മൃതദേഹം...

Read More >>
കാസർകോട് കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ചോദിച്ചതിന് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം

Jun 27, 2025 01:36 PM

കാസർകോട് കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ചോദിച്ചതിന് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം

കാസർകോട് കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ചോദിച്ചതിന് കണ്ടക്ടർക്ക് യാത്രക്കാരൻ്റെ...

Read More >>
തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Jun 27, 2025 01:28 PM

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തു.

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍...

Read More >>
ആന്തൂർ നഗരസഭ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

Jun 27, 2025 12:51 PM

ആന്തൂർ നഗരസഭ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/