പഴയങ്ങാടി ബീവി റോഡ് മസ്ജിദുൽ യുംന് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ലഹരിമുക്ത മഹല്ലിനായി കൈകോർക്കാം" പരിപാടി പഴയങ്ങാടി എസ് ഐ സുഹൈൽ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് കെ പിശാദുലി ഹാജി അധ്യക്ഷനായി.സെകട്ടറി കെശാഹുൽ ഹമീദ് ഹാജി, സ്വാഗതം പറഞ്ഞു. , ഖത്തീബ് മുഹമ്മദ് അൽ അസ്ഹരി, എം പി, കുഞ്ഞി കാദിരി, കെവി റിയാസ്, സി പി റഹ്മാൻ , എന്നിവർ പ്രസംഗിച്ചു.
"Let's join hands for a drug-free mahal" program was inaugurated by Pazhyangadi SI Suhail.