മാണിയൂർ :മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി. പട്ടുവം കടവ് മദ്രസത്തുൽ ഫലാഹിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ ശൈഖുന മാണിയൂർ അഹ്മദ് ഖാസിമി ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.മാണിയൂർ ഉസ്താദിന്റെ ശിഷ്യൻ ഹാഫിള് സഫ്‌വാൻ അൽ ഖാസിമി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനയും നടത്തി കമ്മിറ്റി ഭാരവാഹികൾ നാട്ടുകാർ മദ്രസ വിദ്യാർത്ഥികൾ സംബന്ധിച്ചു
Maniyoor usthad