ശുചിമുറിയുടെ ചുമരുകൾ തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ശുചിമുറിയുടെ ചുമരുകൾ തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Jun 25, 2025 05:27 PM | By Sufaija PP

തൃശ്ശൂർ: കാറളം ചെമ്മണ്ടയിൽ കുളിമുറിയുടെ ചുമരിടിഞ്ഞുവീണ് യുവാവ് മരിച്ചു. ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടിൽ അയ്യപ്പൻ്റെ മകൻ ബൈജു (49) ആണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം.വീടിനോട് ചേർന്ന് പുറത്തുള്ള ഓടിട്ട ശുചിമുറിയിൽ കുളിക്കാൻ കയറിയാതായിരുന്നു ബൈജു. ശുചിമുറിയുടെ ചുമരുകൾ തകർന്ന് ബൈജുവിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടുകാർ ആരും സ്ഥത്തുണ്ടായിരുന്നില്ല.

അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്നവർ ശബ്ദ‌ം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടൻതന്നെ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന എത്തി മണ്ണിഷ്ടികകൾ നീക്കിയാണ് ബൈജുവിനെ പുറത്തെടുത്തത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാട്ടൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമ്മ: തങ്ക.

Death

Next TV

Related Stories
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

Jun 25, 2025 10:19 PM

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

Jun 25, 2025 10:16 PM

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത്...

Read More >>
ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

Jun 25, 2025 10:13 PM

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി,...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Jun 25, 2025 10:10 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ...

Read More >>
ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

Jun 25, 2025 10:07 PM

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ...

Read More >>
കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

Jun 25, 2025 10:01 PM

കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/