പ്രവർത്തന സുവനീർ ഇന്ത്യൻ റെഡ് ക്രോസ് സംസ്ഥാന ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

പ്രവർത്തന സുവനീർ ഇന്ത്യൻ റെഡ് ക്രോസ് സംസ്ഥാന ചെയർമാൻ അഡ്വ. കെ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു
Jun 25, 2025 05:36 PM | By Sufaija PP

കണ്ണൂർ: വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസേവന സംഘടനയായ ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലയുടെ പ്രവർത്തനസുവനീർ പ്രകാശനം നടത്തി. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ അഡ്വ.കെ.രാധാകൃഷണൻ പ്രവർത്തന സുവനീർ പ്രകാശനം ചെയ്തു. ഐ. ആർ. സി. എസ് സംസ്ഥാന സെക്രട്ടറി എസ്. അജയ് കുമാർ, സംസ്ഥാന ട്രഷറർ ജി. മോഹൻ കുമാർ, ജെ. ആർ. സി. കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, ജെ . ആർ. സി. കണ്ണൂർ ജില്ല പ്രസിഡൻ്റ് എൻ .ടി. സുധീന്ദ്രൻ ,ബിനു കെ പവിത്രൻ, ആർ. ശിവൻ പിള്ള പ്രസംഗിച്ചു

Pravarthana suvaneer

Next TV

Related Stories
13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

Jun 25, 2025 10:23 PM

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും പിഴയും.

13കാരിയായ ഭിന്നശേഷിക്കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, പശ്ചിമ ബംഗാൾ സ്വദേശിയ്ക്ക് പതിമൂന്നര വ‍ർഷം കഠിന തടവും...

Read More >>
ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

Jun 25, 2025 10:19 PM

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 27-ന്.

ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ജൂണ്‍...

Read More >>
മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

Jun 25, 2025 10:16 PM

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയരുന്നു; 133 അടിയായി, പെരിയാർ തീരത്ത്...

Read More >>
ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

Jun 25, 2025 10:13 PM

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി, ദാരുണാന്ത്യം.

ദേശീയപാതയിലെ സൂചനാ ബോ‍ർഡിൽ തട്ടി സ്കൂട്ടർ മറിഞ്ഞു, 60കാരന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറി,...

Read More >>
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

Jun 25, 2025 10:10 PM

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ...

Read More >>
ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

Jun 25, 2025 10:07 PM

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം.

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണു; കെഎസ്ഇബിക്ക് ഒരു ലക്ഷം രൂപയുടെ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/