"വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടു ":അരുൺ കുമാർ

Jun 25, 2025 07:52 AM | By Sufaija PP

തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് മകൻ അരുൺകുമാർ. മെഡിക്കൽ ബുള്ളറ്റിനുകളിൽ ശുഭകരമായ വിവരങ്ങളെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം SUT ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ് വി എസ്.

നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് ഇന്നലെ രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ഐ സി യുവിൽ വെന്റിലെറ്ററിൽ നിരീക്ഷണത്തി ലാണ് വിഎസ്. ചികിത്സയിൽ 24 മണിക്കൂർ പിന്നിട്ടുമ്പോൾ നേരിയ പുരോഗതിയെന്നാ ണ് ഡോക്ടേഴ്സസിൻ്റെ വിലയിരുത്തൽ. മരുന്നുകളോട് പ്രതികരിക്കുന്നതും ആശുപത്രിയിലെത്തിച്ച ശേഷം നില മോശമാകാതെ തുടരുന്നതുമാണ് ആശ്വാസമാകുന്നത്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്,നെഫ്രോളജിസ്റ്റ്,ഇന്റൻസിവിസ്റ്റ് തുടങ്ങിയ വിദഗ്‌ധരുടെ നേതൃത്വത്തിലു ള്ള മെഡിക്കൽ സംഘമാണ് നിരീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി വി എസ് അച്യുതാനന്ദനെ കണ്ടിരുന്നു. ഡോക്ടഴേസ്നോടും മകൻ അരുൺ കുമാറിനോടും മുഖ്യമന്ത്രി വിവരങ്ങൾ തിരക്കി. സി.പി.ഐ.എം നേതാക്കളും ആശുപത്രിയിലെത്തുന്നുണ്ട്.

Vs

Next TV

Related Stories
കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

Jun 25, 2025 12:25 PM

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കാണാതായ യുവതിയുടെ മൃതദേഹം തോട്ടിൽ...

Read More >>
ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം

Jun 25, 2025 12:20 PM

ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം

ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന്...

Read More >>
അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു

Jun 25, 2025 11:46 AM

അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു

അധികൃത അനാസ്ഥ കൊണ്ട് വിനോദ സഞ്ചാര കേന്ദ്രമായ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യ കൂമ്പരമായി മാറുന്നു...

Read More >>
കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട :  മേത്തഫിറ്റാമിനും, MDMA യും, ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ

Jun 25, 2025 11:27 AM

കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട : മേത്തഫിറ്റാമിനും, MDMA യും, ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ

കണ്ണൂരിൽ വൻ മയക്കു മരുന്ന് വേട്ട : മേത്തഫിറ്റാമിനും, MDMA യും, ഹാഷിഷ് ഓയിലുമായി യുവാവും യുവതിയും...

Read More >>
ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

Jun 25, 2025 11:20 AM

ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി

ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥന സദസ്സും...

Read More >>
മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 25, 2025 10:17 AM

മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മൊറാഴ സ്വദേശിനിയെ ശുചിമുറിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories










https://thaliparamba.truevisionnews.com/