ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം

ചരിത്രമാകാൻ: ആക്സിയം 4 ദൗത്യത്തിന് തുടക്കം
Jun 25, 2025 12:20 PM | By Sufaija PP

കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യ വിക്ഷേപണം ഉടന്‍. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.01ന് ആക്സിയം വിക്ഷേപണം നടക്കും. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്.

Shubhamshu shukla

Next TV

Related Stories
ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

Jun 25, 2025 05:19 PM

ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ആർഎസ്എസിന് ജനാധിപത്യത്തിന് വേണ്ടി നിലനിൽക്കാനാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

Read More >>
പതിനാല് വയസുകാരിയുടെ ആത്മഹത്യ:സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് രക്ഷിതാക്കൾ

Jun 25, 2025 05:14 PM

പതിനാല് വയസുകാരിയുടെ ആത്മഹത്യ:സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് രക്ഷിതാക്കൾ

പതിനാല് വയസുകാരിയുടെ ആത്മഹത്യ:സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് രക്ഷിതാക്കൾ...

Read More >>
ചൂരൽമലയിൽ  നാട്ടുകാരുടെ പ്രതിഷേധം

Jun 25, 2025 05:08 PM

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം

ചൂരൽമലയിൽ നാട്ടുകാരുടെ പ്രതിഷേധം...

Read More >>
വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി നാട്ടുകാർ

Jun 25, 2025 05:03 PM

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി നാട്ടുകാർ

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു :മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി...

Read More >>
ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

Jun 25, 2025 04:55 PM

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ

ഭാരതാംബ ചിത്രവിവാദത്തിൽ ഗവർണറെ നിലപാട് അറിയിക്കാൻ...

Read More >>
കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്

Jun 25, 2025 03:19 PM

കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്

കണ്ണൂരിൽ വീണ്ടും പരിഭ്രാന്തി നിറച്ച് തെരുവ് നായയുടെ ആക്രമണം :വായോധി കയ്ക്കാണ് ഇത്തവണ കടിയേറ്റത്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/