ആദ്യ റൗണ്ടിലേ അൻവർ എഫക്ട്! പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിയാതെ യുഡിഎഫ്, കടുത്ത പോരാട്ടം നൽകി എം സ്വരാജ്.

ആദ്യ റൗണ്ടിലേ അൻവർ എഫക്ട്! പ്രതീക്ഷിച്ച ലീഡ് നേടാൻ കഴിയാതെ യുഡിഎഫ്, കടുത്ത പോരാട്ടം നൽകി എം സ്വരാജ്.
Jun 23, 2025 09:10 AM | By Sufaija PP

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോൾ പ്രതീക്ഷിച്ച ലീഡ് നേടാനാകാതെ യുഡിഎഫ്. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്. എല്‍ഡിഎഫ് യുഡിഎഫിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ലീഡ് പോലും വന്നിട്ടില്ല എന്നുള്ളത് സ്വരാജിന് നേട്ടമാണ്. അഞ്ഞൂറിന് മുകളിൽ ലീഡ് യുഡിഎഫ് പ്രതീക്ഷിച്ചപ്പോൾ അത് 419ലേക്ക് ഒതുങ്ങി. പി വി അൻവര്‍ വോട്ട് നേടുന്നത് തന്നെയാണ് യുഡിഎഫിന്‍റെ വോട്ടിൽ കുറവ് വരുത്തിയതെന്നാണ് വിലയിരുത്തല്‍. ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന് തൊട്ട് പിന്നിലാണ് എം സ്വരാജ്. യുഡിഎഫിന് മുൻതൂക്കം പ്രതീക്ഷിച്ച റൗണ്ടുകളിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നത് എല്‍ഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്

Nilambur election

Next TV

Related Stories
ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

Jun 23, 2025 12:42 PM

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി...

Read More >>
ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്.  വിജയം 11005 വോട്ടിന്

Jun 23, 2025 12:31 PM

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005 വോട്ടിന്

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005...

Read More >>
വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

Jun 23, 2025 12:14 PM

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം...

Read More >>
പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

Jun 23, 2025 11:48 AM

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി...

Read More >>
പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

Jun 23, 2025 11:29 AM

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി...

Read More >>
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍.

Jun 23, 2025 10:50 AM

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/