പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.

പിടിച്ചത് എൽഡിഎഫ് വോട്ട്, പിണറായിസത്തിന് എതിരായ വോട്ട്': 13000 കടന്ന് പിവി അൻവർ.
Jun 23, 2025 11:29 AM | By Sufaija PP

മലപ്പുറം: പിടിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടാണെന്ന് പി വി അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 13,000ത്തിലേറെ വോട്ട് നേടിയാണ് അൻവർ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീർത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാൻ സാഹചര്യം ഉണ്ടെങ്കിൽ കൂടെ നിൽക്കുമെന്നും ഇല്ലെങ്കിൽ പുതിയ മുന്നണിയെന്നും അൻവർ വ്യക്തമാക്കി.

Nilambur election

Next TV

Related Stories
ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 23, 2025 03:24 PM

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

Jun 23, 2025 02:25 PM

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം...

Read More >>
തോൽവിയുടെ ഉത്തരവാദിത്തം  എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

Jun 23, 2025 02:15 PM

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം...

Read More >>
ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

Jun 23, 2025 12:42 PM

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി...

Read More >>
ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്.  വിജയം 11005 വോട്ടിന്

Jun 23, 2025 12:31 PM

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005 വോട്ടിന്

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005...

Read More >>
വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

Jun 23, 2025 12:14 PM

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/