ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. വിജയം 11005 വോട്ടിന്

ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്.  വിജയം 11005 വോട്ടിന്
Jun 23, 2025 12:31 PM | By Sufaija PP

മലപ്പുറം: 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന മണ്ണാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായിരുന്ന എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ മറുപടിയായിരിക്കുകയാണ്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

Shoukath effect

Next TV

Related Stories
നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

Jun 23, 2025 03:48 PM

നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

നീറ്റ് പരീക്ഷയിൽ മിന്നും വിജയം കാഴ്ച വെച്ച അനുജിത്തിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു...

Read More >>
ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 23, 2025 03:24 PM

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി ശ്വാസം കിട്ടാതായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

Jun 23, 2025 02:25 PM

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം

ഹോട്ടലിലെ മൂന്നാമത്തെ നിലയിൽ നിന്നും താഴേക്ക് വീണ യുവാവിന് ദാരുണാന്ത്യം...

Read More >>
തോൽവിയുടെ ഉത്തരവാദിത്തം  എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

Jun 23, 2025 02:15 PM

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം

തോൽവിയുടെ ഉത്തരവാദിത്തം എംവി ഗോവിന്ദന് മേൽ കെട്ടിവെക്കാൻ സിപിഎം അനൂകൂല പേജുകളിൽ നീക്കം...

Read More >>
ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

Jun 23, 2025 12:42 PM

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി

ആര്യാടൻ ഹൗസ് :ഇത് വൈകാരിക നിമിഷങ്ങൾക്ക് സാക്ഷി...

Read More >>
വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

Jun 23, 2025 12:14 PM

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം

വിഎസ് അച്യുതാനന്ദന് ഹൃദയാഘാതം. ആരോഗ്യം തൃപ്തികരം...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/