കൊട്ടിയൂരിൽ വൻ ജനാവാലി :ആലിംഗന പുഷ്പാഞ്ജലി 24 ന് സംഘടിപ്പിക്കും

കൊട്ടിയൂരിൽ വൻ ജനാവാലി :ആലിംഗന പുഷ്പാഞ്ജലി 24 ന് സംഘടിപ്പിക്കും
Jun 21, 2025 09:51 PM | By Sufaija PP

കൊട്ടിയൂർ: അവധി ദിവസമായ ശനിയാഴ്ച കൊട്ടിയൂരിലെത്തിയത് പതിനായിരങ്ങൾ. പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ തിരുവൻചിറ നിറഞ്ഞു കവിഞ്ഞു.


ഉച്ചശീവേലിയോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ തിരക്കിൽ പാഠം ഉൾകൊണ്ട ദേവസ്വവും പോലീസും വ്യക്തമായ മാർഗ്ഗനിർദേശങ്ങളോടെ പ്രവർത്തിച്ചതോടെ തിരക്കിനെ നിയന്ത്രിക്കാൻ കഴിഞ്ഞു.അതുകൊണ്ടു തന്നെ ഗതാഗതക്കുരുക്ക് ഇല്ലാത്തത് ഭക്തർക്ക് അനുഗ്രഹമായി. പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്കിംഗിങ്ങിന് സൗകര്യമൊരുക്കുകയും ചെയ്ിരുന്നു.


ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി 24 ന് ചൊവ്വാഴ്ച നടക്കും.


മണത്തണയിലെ സ്ഥാനീക കുടുംബങ്ങളിലെ സ്ത്രീകൾക്കുള്ള തൃക്കൂർ അരിയളവ് ജൂൺ 26 ന് നടക്കും.

Kottiyoor

Next TV

Related Stories
വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീ പിടിച്ചു

Jun 21, 2025 09:56 PM

വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീ പിടിച്ചു

വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീ പിടിച്ചു...

Read More >>
നിര്യാതനായി

Jun 21, 2025 09:38 PM

നിര്യാതനായി

നിര്യാതനായി...

Read More >>
ടാഗോർ വിദ്യാനികേതനിൽ വായനദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

Jun 21, 2025 08:57 PM

ടാഗോർ വിദ്യാനികേതനിൽ വായനദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

ടാഗോർ വിദ്യാനികേതനിൽ വായനദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു...

Read More >>
തളിപ്പറമ്പിലും തെരുവ് നായയുടെ അക്രമം രൂക്ഷമാകുന്നു :പൂക്കോത്ത് തെരുവിൽ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Jun 21, 2025 08:24 PM

തളിപ്പറമ്പിലും തെരുവ് നായയുടെ അക്രമം രൂക്ഷമാകുന്നു :പൂക്കോത്ത് തെരുവിൽ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

തളിപ്പറമ്പിലും തെരുവ് നായയുടെ അക്രമം രൂക്ഷമാകുന്നു :പൂക്കോത്ത് തെരുവിൽ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു...

Read More >>
കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്

Jun 21, 2025 08:02 PM

കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്

കായലോരം യുവതിയുടെ ആത്മഹത്യ:കത്തിലെ പരാമർശങ്ങൾ ശെരിവെച്ച് ആൺ സുഹൃത്ത്...

Read More >>
എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

Jun 21, 2025 06:26 PM

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/